Type Here to Get Search Results !

ഓച്ചിറയിൽ കണ്ടയ്നർ ലോറി മറിഞ്ഞു

 



ഓച്ചിറ: ദേശീയപാതയില്‍ കണ്ടയ്നര്‍ ലോറി മറിഞ്ഞ് അപകടം സംഭവിച്ചെങ്കിലും ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിക്ക് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഡ്രൈവര്‍ ആലുവ സ്വദേശി പ്രശാന്ത്, ക്ലീനര്‍ മിഥുന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. എറണാകുളത്ത് നിന്ന് ഫ്ളിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ സ്ഥാപനത്തിലെ വിതരണ സാധനങ്ങളുമായി തിരുവനന്തപുരത്തിന് പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ സമീപത്തെ യൂസ്ഡ് കാര്‍ ഷോറൂമിന് മുന്നില്‍ സൂക്ഷിച്ചിരുന്ന രണ്ട് കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe