Type Here to Get Search Results !

സ്ത്രീയെ നടുറോഡില്‍ മര്‍ദ്ദിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍






സ്ത്രീയെ നടുറോഡില്‍ മര്‍ദ്ദിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് സ്ത്രീക്ക് പൊലീസുകാരന്റെ മര്‍ദ്ദനമേറ്റത്.കൊവിഡ് കാലത്തെ പൊലീസ് നടപടികള്‍ക്ക് മേല്‍ ജനം പൊറുതി മുട്ടിയിരിക്കുന്ന സമയത്താണ് പൊതു സ്ഥലത്ത് സ്ത്രീക്ക് നേരെ പൊലീസുകാരന്‍ അതിക്രമം അഴിച്ചുവിടുന്നത്.


മാതാവ് കുട്ടിയെ ബസ്സിനടിയിലേക്ക്​ വലിച്ചെറിഞ്ഞു; നാട്ടുകാര്‍ രക്ഷിച്ചു

ഐ ആര്‍ ബറ്റാലിയന്‍ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് സ്ത്രീ നടുറോഡില്‍ വീണു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനും മര്‍ദ്ദനമേറ്റു. അമല്‍രാജിനെതിരെ കാളിയാര്‍ പൊലീസ് കേസ് എടുത്തു. 

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Unknown said…
Please don't share wrong info, The green shirt is not hitting the women, the one he hitting is having a red pants and he is trying to kick the green shirt wearing man (police officer from your words).

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe