Type Here to Get Search Results !

ദിവസ്സവും 3ജിബി ഡാറ്റ പ്ലാനുകളുമായി ഇതാ ബിഎസ്‌എന്‍എല്‍ എത്തി

 





ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ദിവസ്സേന 2 ജിബിയുടെ കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ പ്ലാനുകള്‍ .അതില്‍ ആദ്യം എടുത്തു പറയേണ്ടത് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .187 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നതാണ് .



അതുപോലെ തന്നെ ദിവസ്സേന 100SMS എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്ന മറ്റൊരു ഓഫര്‍ ആണ് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ .199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ദിവസ്സേന 250 മിനുട്ട് വോയ്‌സ് കോളും ലഭിക്കുന്നതാണ് .കൂടാതെ 30 ദിവസ്സത്തെ ദിവസ്സത്തെ വാലിഡിറ്റിയില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതാണ് .



അടുത്തതായി ലഭിക്കുന്നത് ദിവസേന 3 ജിബിയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .അതില്‍ ആദ്യം എടുത്തു പറയേണ്ടത് 247 രൂപയുടെ പ്ലാനുകളാണ് .247 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 250 മിനുട്ട് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നതാണ് .40 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .


വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് എത്തി ഒരേ സമയം 4 ഡിവൈസില്‍



250 രൂപയുടെ മറ്റൊരു പ്ലാനുകളും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്ന 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകളാണ് .കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ആനുവല്‍ പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 151 രൂപയുടെ കൂടാതെ 251 രൂപയുടെ വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകള്‍ നിങ്ങളുടെ സര്‍ക്കിളുകളില്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ്‌ ചെയ്യുക .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe