Type Here to Get Search Results !

ഈ ആപ്ലികേഷനുകള്‍ ഉടന്‍ തന്നെ ഫോണില്‍ നിന്നും നീക്കം ചെയ്യുക

 



ഇന്ന് പ്ലേ സ്റ്റോറുകളില്‍ ലഭിക്കാത്ത ആപ്ലികേഷനുകള്‍ വളരെ കുറവാണു .ഉപഭോതാക്കളുടെ ഏത് ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ പല തരത്തിലുള്ള ആപ്ലികേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്നതാണു് .ഉദാഹരണത്തിന് നമ്മള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഒരു സെല്‍ഫിയോ അല്ലെങ്കില്‍ മറ്റു പിക്ക്ച്ചറുകളോ എടുക്കുകയാണെങ്കില്‍ അത് കുറച്ചു മിനുക്കുവാന്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും പല ആപ്ളിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാറുണ്ട് .



ദിവസ്സവും 3ജിബി ഡാറ്റ പ്ലാനുകളുമായി ഇതാ ബിഎസ്‌എന്‍എല്‍ എത്തി



അതുപോലെ തന്നെയാണ് പല ആപ്ലിക്കേഷനുകളും .എന്നാല്‍ ഈ ആപ്ലികേഷനുകള്‍ പലതും അതിന്റെ ഉറവിടം നമുക്ക് അറിയാതെ വരും . അത്തരത്തില്‍ നമ്മള്‍ ഉറവിടം അറിയാതെ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകള്‍ക്കും നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ എത്തി പലതും ചെയ്യുവാനും സാധിക്കും .അതുകൊണ്ടു തന്നെ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക .



അത്തരത്തില്‍ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ 9 ആപ്ലികേഷനുകള്‍ നീക്കം ചെയ്തിരിക്കുന്നു .ഫേസ് ബുക്ക് പാസ്സ്‌വേര്‍ഡ് വരെ ചോര്‍ത്തുവാന്‍ സാധിക്കുന്ന ആപ്ലികേഷനുകള്‍ ഈ കൂട്ടത്തില്‍ ഉണ്ട് എന്നാണ് നിഗമനം .ഈ 9 ആപ്ലികേഷനുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ ഉടന്‍ തന്നെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യുക .



1 .App Lock Keep

2 .Rubbish Cleaner

3. Horoscope Pi

4 .Horoscope Daily

5 .PiP Photo

6. App Lock Manager

7 .Lockit Master

8. Inwell Fitness

9 . Processing Photo

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe