Type Here to Get Search Results !

സ്​കൂളുകള്‍ നാളെ മുതല്‍ സമ്ബൂര്‍ണ അധ്യയനത്തിലേക്ക്

 



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച​മു​ത​ല്‍ സ​മ്ബൂ​ര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്.


ഇ​തു​വ​രെ ക്ലാ​സ്​ തു​ട​ങ്ങാ​തി​രു​ന്ന ഒ​മ്ബ​ത്, ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ ക്ലാ​സു​ക​ള്‍​കൂ​ടി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ഇ​തോ​ടെ മു​ഴു​വ​ന്‍ ക്ലാ​സു​ക​ള്‍​ക്കും അ​ധ്യ​യ​നം ആ​രം​ഭി​ക്കും.


ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ക്ലാ​സ്​ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ക്ലാ​സ്​ ഒ​ഴി​വാ​ക്കാ​ന്‍ ​പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക്​ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ക്കാ​ദ​മി​ക്​ ജോ​യ​ന്‍​റ്​ ഡ​യ​റ​ക്​​ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ന​വം​ബ​ര്‍ ഒ​ന്നി​ന്​ ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളും പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ളു​മാ​ണ്​ തു​ട​ങ്ങി​യ​ത്.


എ​ട്ടാം ക്ലാ​സു​കാ​ര്‍​ക്ക്​ ന​വം​ബ​ര്‍ എ​ട്ടി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങി. ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ പ്ര​വേ​ശ​നം നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളി​ലെ​ത്ത​ണം. ആ​ദ്യ ദി​വ​സം ത​ന്നെ പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​േ​ര​ഖ പ്ര​കാ​രം ബാ​ച്ചു​ക​ളാ​ക്കു​ക​യും തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ വ​രേ​ണ്ട ദി​വ​സ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe