Type Here to Get Search Results !

You can find out if your password has been leaked

 

password generator,passwords,password safe,password checker,password manager free,password depot,password generator words,password managers,password protect pdf,password manager,password change,password


ഈ ഡിജിറ്റൽ കാലഘട്ടത്തിൽ നമ്മുടെ ഡാറ്റ പൂർണമായും സുരക്ഷിതമാണ് എന്ന് പറയാനാകില്ല. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും പലപ്പോഴും ഡാറ്റ ചോർത്തുന്നവയാണ്. നമ്മുടെ പ്രധാനപ്പെട്ട പാസ്‌വേഡുകളാണ് ഇതിൽ ഏറ്റവും സുരക്ഷിതമായി വെക്കേണ്ടത്. ഗൂഗിൾ എന്നത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സെർച്ച് എഞ്ചിനുകളിലൊന്നാണ്. ഇതിൽ നമ്മുടെ പാസ്‌വേഡുകളും മറ്റും ഓട്ടോഫില്ലിനായി നമ്മൾ സേവ് ചെയ്ത് വെയ്ക്കാറും ഉണ്ട്. ഇത്തരത്തിൽ പലയിടങ്ങളിൽ നമ്മൾ നൽകുന്ന പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്ന് നോക്കാം


password generator,passwords,password safe,password checker,password manager free,password depot,password generator words,password managers,password protect pdf,password manager,password change,password,password breach,password breach statistics 2020


ഗൂഗിൾ പാസ്‌വേഡ് ചെക്ക് ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ



നിങ്ങളുടെ പാസ്‌വേഡ് ലീക്ക് ആയിട്ടുണ്ടോ, സുരക്ഷിതമാണോ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക,


• passwords.google.com എന്ന വെബ്സൈറ്റിൽ കയറി ഗൂഗിൾ പാസ്‌വേഡ് മാനേജറിലേക്ക് പോകുക.


• പാസ്‌വേഡ് മാനേജറിൽ, പാസ്‌വേഡ് ചെക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണും.


• നിങ്ങളുടെ സിസ്റ്റത്തിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ജിമെയിലിന്റെ പാസ്‌വേഡ് ഗൂഗിൾ ചോദിക്കും.


നിങ്ങളുടെ ഓൺലൈൻ ക്രെഡൻഷ്യലുകൾ ചോർന്നിട്ടുണ്ടോ എന്നും മറ്റ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നും ഗൂഗിൾ നിങ്ങളെ അറിയിക്കും.



ലീക്ക് ആയ പാസ്‌വേഡ് പരിശോധിക്കാൻ ചെയ്യണ്ടത്



• നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക, തുടർന്ന് സിസ്റ്റം ഓപ്ഷനും അതിൽ ലാഗ്വേജ് ആന്റ് ഇൻപുട്ട് ഓപ്ഷനും തിരഞ്ഞെടുക്കുക


• അഡ്വാൻസ് ഓപ്ഷൻ ക്ലിക്കുചെയ്യുക.


• ഓട്ടോഫിൽ സെർച്ച് ടാപ്പുചെയ്യുക.


• ഗൂഗിളിന്റെ സർവ്വീസിനായി ഫോണിൽ സെറ്റിങ്സ് എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ഗൂഗിളിൽ ക്ലിക്കുചെയ്യുക.



strong password,how strong is my password





ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാം



നിങ്ങളുടെ ഡാറ്റയുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ പാസ്‌വേഡ് ശക്തമായിരിക്കണം. അതിന് ആദ്യം നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെടുന്നത് തടയേണ്ടതുണ്ട്. ഇതിനായി പാസ്‌വേഡിൽ പ്രത്യേക ചിന്ഹങ്ങളോ വലിയക്ഷരത്തിന്റെയും ചെറിയക്ഷരത്തിന്റെയും കൂട്ടിയോജിപ്പിക്കലോ നൽകുക. നിങ്ങളുടെ എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനുള്ള നെറ്റ്ബാങ്കിങ് ക്രിയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.



സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിങ്ങൾ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ഹാക്കർമാരിൽ നിന്നും സുരക്ഷിതരായിരിക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. പൊതുവാ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ഒട്ടും സുരക്ഷിതമല്ല. ഡാറ്റ നഷ്ടപ്പെട്ടാൽ ഒരു അധിക ബാക്കപ്പിനായി ഗൂഗിൾ ഡ്രൈവ് പോലുള്ള ക്ലൗഡ് സേവനങ്ങളിൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe