Type Here to Get Search Results !

മാസശമ്ബളം 16,000 രൂപ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം.ജോലി:പട്ടി പിടുത്തം

 




ല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.മാസം പതിനാറായിരം രൂപ ശമ്ബളം ലഭിക്കും.ജോലി

പട്ടിയെ പിടിക്കുക എന്നതാണ്.


മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത്. 20 പേരുടെ ഒഴിവാണ് ഉള്ളത്. തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയില്‍ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പരാതി ഒഴിവാക്കാന്‍ ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയായിരുന്നു.നല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe