Type Here to Get Search Results !

PSC invites applications for the post of Lower Division Clerk !!

 




കേരള ഗവൺമെന്റ് സെർവീസിലെ KERALA STATE BEVERAGES (MANUFACTURING & MARKETING) CORPORATION LIMITED  ഡിപ്പാർട്മെന്റിലേക്ക് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു


വിശദാംശങ്ങൾ 

പദവിയുടെ പേര് : Lower Division Clerk

ഒഴിവുകളുടെ എണ്ണം: Anticipated vacancies

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്മെൻറ് 

ശമ്പള സ്കെയിൽ: ₹ 9190-15780/-

പ്രായ പരിധി: 18 - 36 yrs. 


യോഗ്യത  


  • SSLC -യോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.


അപേക്ഷിക്കേണ്ട വിധം


തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.


ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2011 ന് ശേഷം .എടുത്തതായിരിക്കണം. ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും താഴെ ഭാഗത്ത് വ്യക്തമായി അച്ചടിച്ചിരിക്കണം. എല്ലാ നിബന്ധനകളും നിറവേറ്റുന്ന ഫോട്ടോ ഒരിക്കൽ അപ്‌ലോഡ് ചെയ്‌താൽ  അപ്‌ലോഡ് ചെയ്യുന്ന തീയതി മുതൽ 10 വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ  സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications'  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.അപേക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള 

എല്ലാ  കത്തിടപാടുകൾക്കും അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം നൽകേണ്ടതാകുന്നു.

ആപ്ലിക്കേഷന് ഫീസ് ഈടാക്കുന്നതല്ല.

ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ID പ്രൂഫ് ആയി ആധാർ കാർഡ് തന്നെ ചേർക്കണം. 

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 05.01.2022

 www.keralapsc.gov.in 

VIEW OFFICIAL NOTIFICATION

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe