Type Here to Get Search Results !

ഓപറേഷന്‍ പി ഹണ്ട്: ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

 




കുട്ടികളുള്‍പെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷന്‍ പി ഹണ്ട്. ഇന്നലെ സംസ്ഥാന വ്യപകമായി 410 കേന്ദ്രങ്ങളില്‍ പരിശോധന നടന്നിരുന്നു.


ലാപ് ടോപ് , മൊബൈല്‍ തുടങ്ങി 186 ഉപകരങ്ങള്‍ പിടിച്ചെടുത്തു. 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 പേര്‍ അറസ്റ്റിലായി.


ഐ ടി പ്രൊഫഷണള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe