Type Here to Get Search Results !

ഫെഡറല്‍ ബാങ്കില്‍ ബാങ്ക്‌മാന്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍

 




ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍, പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബാങ്ക്മാന്‍ യോഗ്യത എസ്‌എസ്‌എല്‍സി.


കംപ്യൂട്ടറില്‍ എംഎസ് ഓഫീസ്. അംഗീകൃത ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പരിഗണന. ബിരുദം യോഗ്യതയുള്ളവര്‍ അപേക്ഷിക്കരുത്. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം കണക്കാക്കുന്നത്.

പ്രായം 18–-20. ഒന്നരമണിക്കുര്‍ സമയത്തെ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പത്താം ക്ലാസ്സ് ജയിക്കാത്തവരാണ് പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ടത്. നിയമനം ലഭിക്കേണ്ട ബ്രാഞ്ചിന്റെ 20 കിലോമീറ്റര്‍ പരിധിയിയില്‍ സ്ഥിരതാമസക്കാരാകണം. പ്രായം 35–-55. ഇരുതസ്തികകളിലേക്കും മാര്‍ച്ച്‌ ഒന്നുമുതല്‍ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 30. വിശദവിവരത്തിന് www.federalbank.co.in

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe