Type Here to Get Search Results !

പൊതു വിദ്യാഭ്യാസ വകുപ്പ് തൊഴിൽ മേള

 




തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വി. എച്ച്. എസ്.കഴിഞ്ഞവർക്കയി തൊഴിൽ മേള

സംഘടിപ്പിക്കുന്നു.


തൃശ്ശൂർ മേഖലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെയും, തൃശ്ശൂർ, ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സംയുക്താഭിമുഖത്തിൽ തൃശ്ശൂർ രാമവർമ്മപുരം പളളിമൂലയിലുള്ള വിജ്ഞാന സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ വച്ച് 2022 മാർച്ച് 23 ബുധൻ രാവിലെ 10 മുതൽ ഉച്ച തിരിഞ്ഞ് 3 മണി വരെ യാണ് തൊഴിൽ മേള. തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊട്ടടുത്തുള്ള വി. എച്ച്.എസ്.ഇ സ്കൂളുകളിലോ ഇതിനായി നൽകിയിട്ടുള്ള ഗുഗുൾ ഫോമിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പാട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകർ 23 നു ബന്ധപ്പെട്ട രേഖകളും മൂന്നു കോപ്പി ബയോഡാറ്റയും സഹിതം മുഖാമുഖത്തിന് ഹാജരാവണം.


തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലാ കാര്യാലയം


മിനി സിവിൽ സ്റ്റേഷൻ, സിറ്റി. പി. ഒ, ചെമ്പുക്കാവ്, തൃശ്ശൂർ 680020 Phone No. 0487 2332587, Website: www.vhsethrissur.org, e-mail: rothrissur@vhsethrissur.org

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe