Type Here to Get Search Results !

വാട്സ്ആപ്പ് ഫോർവേഡ് വീരന്മാർക്ക് പണി വരുന്നു

 




ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് സന്ദേശം അയയ്ക്കാനുള്ള സൗകര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വരാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പ് ട്രാക്കറായ WABetalnfo ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. 


വാട്സ്‌ആപ്പിലെ വോയ്‌സ് കോളുകളില്‍ ഇഷ്‌ടാനുസൃത വാള്‍പേപ്പറുകള്‍ ചേര്‍ക്കാം; പുതിയ ഫീച്ചര്‍ വരുന്നു


ട്രോളുകളും, തമാശകളും, മറ്റ് വീഡിയോകളും സുഹൃത്തുക്കൾക്കും, വാട്സപ്പ് ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുന്ന ആളുകൾക്ക് പുതിയ നിയന്ത്രണം തിരിച്ചടിയായിരിക്കുകയാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് വരെ ഫോർവേഡ് ചെയ്യാവുന്ന സൗകര്യത്തിനാണ് നിയന്ത്രണം വരുന്നത്. വാട്സ്ആപ്പിന്റെ v2.22.7.2 എന്ന ഭാഷയിലായിരിക്കും പുതിയ മാറ്റങ്ങൾ വരുന്നത്.


 ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമേ അയയ്ക്കാൻ കഴിയൂ, എന്നാൽ 5 വ്യക്തികളുടെ ചാറ്റിലേക്ക് ഒരേ സമയം അയയ്ക്കാൻ കഴിയും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe