Type Here to Get Search Results !

രാമക്കല്മേട്ടിലേയ്ക്ക് ആണോ പണം കയ്യിൽ കരുതണം






ഹൈറേഞ്ചിൽ സ്വദേശികളും വിദേശികളുമായി ദിനം പ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന രാമക്കല്മേടിൽ എ ടി എം സൗകര്യം ഇല്ലാതെ ദുരിതത്തിൽ ആവുന്നു. ജില്ലയിലെ തന്നെ പ്രധാന ടുറിസ്റ് കേന്ദ്രം ആയിട്ടും ഇ ടി എം കൌണ്ടർ ഇല്ലാത്തത് പോരാഴ്മയാണ്. 




ശെനി ഞായർ ദിവസങ്ങളിൽ മാത്രം അയ്യായിരത്തിനു മുകളിൽ വിനോദ സഞ്ചാരികളാണ് രാമക്കല്മേടിന്റെ സൗന്ദര്യം നുകരാൻ എത്തിച്ചേരുന്നത്. കുറവൻ കുറത്തി പ്രതിമയ്ക്ക് പുറമെ ആമപ്പാറ, രാമക്കല്മേട് വ്യൂ പോയിന്റ്, കാറ്റാടിപ്പാടം, ഇതിനെല്ലാം പുറമെ ഓഫ് റോഡ് സവാരിയും സഞ്ചാരികളെ കാത്തിരിക്കുന്നു. ഏകദേശം 68 ൽ അധികം ജീപ്പുകൾ ഓഫ് റോഡ് സർവീസിൽ ഉണ്ട്. 




ഇനി വരാനിരിക്കുന്ന സോളാർ പാർക്ക്, ആമപ്പാറ എക്കോ  പാർക്ക് , തുടങ്ങിയ പദ്ധതികൾ എത്തുമ്പോളും എടിഎം ഇല്ലാത്തത് ടുറിസ്റ്റുകളെ ദുരിതത്തിൽ ആക്കുക തന്നെ ചെയ്യും...


For More Details Click The Image


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe