Type Here to Get Search Results !

പാലക്കാട് RSS നേതാവിന് വെട്ടേറ്റു

 



പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. 


കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്.


വെട്ടേറ്റ ശ്രീനിവാസൻ മുൻ ശരീരിക് ശിക്ഷൻ പ്രമുഖ് ആണ്


ഇദ്ദേഹം നിന്നിരുന്ന എസ്കെ ഓട്ടോസ് എന്ന കടയ്ക്കുള്ളിൽ നിൽ‍ക്കുകയായിരുന്നു ശ്രീനിവാസൻ. ഈ സമയം കടയ്ക്കുള്ളിൽ കയറിയാണ് വെട്ടിയത്.

Updating.....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe