Type Here to Get Search Results !

ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിച്ചു ഫേസ്ബുക് പോസ്റ്റ്: RSS പ്രവർത്തകൻ അറസ്റ്റിൽ





വായ്പ്പൂര് മധുരമുറ്റത് രാജു ആണ് അറസ്റ്റിലായത്. പ്രവാചകനെയും ഇസ്ലാം മതത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റ്‌ ഇട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇസ്ലാം മതത്തെയും, അഞ്ച് നേരം ബാങ്ക്‌വിളിയെയും , പ്രവാചകനെയും വളരെ മോശമായ രീതിയിലാണ് പ്രതി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അവഹേളിച്ചത്.  പോപ്പുലർ ഫ്രണ്ട് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe