Type Here to Get Search Results !

‘വിവാദ റാലിയിലെ പ്രസ്താവന അപകീർത്തികരം’; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്ന് എസ്ഡിപിഐ

 





തൃക്കാക്കരയിൽ എസ്ഡിപിഐക്കെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്. എന്നാൽ എസ്ഡിപിഐയാണ് റാലി നടത്തിയതെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്തിപ്പെടുത്താനും വർ​ഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറയക്കൽ വാർത്താ സമ്മേളനത്തില് ആരോപിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe