Type Here to Get Search Results !

പ്രവാചക നിന്ദ : തൂക്കുപാലത്ത് വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തും





ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചു കൊണ്ട് പട്ടംകോളനി യുവജന കൂട്ടായ്മ    വമ്പിച്ച പ്രതിഷേധ പ്രകടനം ഇന്ന് വൈകിട്ട് 7 മണിക്ക് തൂക്കുപാലം ടൗണിൽ നടത്തുമെന്ന് യുവജന കൂട്ടായ്മ  പ്രതിനിധികൾ അറിയിച്ചു.




ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിലും ഇസ്ലാമിക അവഹേളനത്തിനുമേതിരെ ലോക ഇസ്ലാമിക രാജ്യങ്ങൾ കനത്ത പ്രതിക്ഷേധമാണ് രേഖപ്പെടുത്തത്. 



വൈകിട്ട് 7 മണിക്ക് തൂക്കുപാലം ബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കുമെന്നും രാഷ്ട്രിയ ഭേദമന്യേ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്നും സംഘടന സമിതി അഭ്യർത്ഥിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe