Type Here to Get Search Results !

ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ





 ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ.ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ടാണ് ഹർത്താൽ.




ഹർത്താലിനു മുന്നോടിയായി  ഇടുക്കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പ്രതിഷേധ  കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും എൽ ഡി എഫ് നടത്തും.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe