Type Here to Get Search Results !

വാത്തികുടി ഗ്രാമപഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷം. പേ വിഷബാധ ഏറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ.





മുരിക്കാശ്ശേരി : വാത്തികുടി ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് രണ്ട് മാസങ്ങൾക്ക് മുൻപ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസം പേ വിഷബാധഏറ്റ കാര്യം വീട്ടുകാർ അറിയുന്നത്. രോഗംഗുരുതരമായതിനാൽ വാത്തികുടി CHC യുടെയും പഞ്ചായത്ത്‌ പ്രധിനിധികളുടെയും സാനിധ്യത്തിൽ മുരിക്കാശ്ശേരി SDPI പ്രവർത്തകർ വീട്ടമ്മയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.


കാലങ്ങളായി തെരുവ് നായ ശല്യം പഞ്ചായത്തിന്റെ വിവിധ പ്രദേഷങ്ങളിൽ കൂടി വരികയാണ് ഇനിയും തെരുവ് നായ ശല്യത്തിനെതിരെ വേണ്ടനടപടികൾ കൈകൊള്ളാൻ അധികൃതർ തയ്യാറായിലെങ്കിൽ ശക്തമായ പ്രക്ഷോപങ്ങൾ നടത്തുമെന്ന് SDPIഇടുക്കി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe