Type Here to Get Search Results !

കല്ലാർ എൽ പി സ്കൂളിലെ 20 വിദ്യാർത്ഥികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു





 നെടുംകണ്ടം:- എൽ കെ ജി യു കെ ജി ക്ലാസിലെ കുട്ടികൾക്കാണ് തക്കാളിപ്പനി പിടിപെട്ടത്. കുട്ടികൾക്ക് പനിയും ചൊറിച്ചും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.


 ആരോഗ്യ പ്രവർത്തകരുടെ സംഘം സ്കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിനെ തുടർന്നാണ് ഇവർക്ക് തക്കാളി പനിയാണെന്ന് സ്ഥിരീകരിച്ചത്. . ജില്ലയിൽ തക്കാളിപ്പനി വ്യാപിക്കുന്നു ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.


 രോഗികളായിരുന്ന കുട്ടികൾ പഠിച്ചിരുന്ന മൂന്നു ഡിവിഷനുകൾക്ക് മൂന്ന് ദിവസത്തേക്ക് അവധി നൽകാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe