Type Here to Get Search Results !

ഖജനാപറ ടൗണിനു സമീപം സ്കൂൾ ബസും തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് - 7 പേർക്ക് പരിക്ക്





 




 ഖജനാപറ ടൗണിനു സമീപം അരമനപാറ റോഡിലാണ് അപകടം ഉണ്ടായതു തൊഴിലാളികളുമായി അരമനപാറയിൽ നിന്നും വന്ന ജീപ്പ് എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.








ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻ വശം തകരുകയും ജീപ്പിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു. സ്കൂൾ ബസിനും കേടുപാടുകൾ സംഭവിച്ചു.സ്കൂൾ കുട്ടികളെ മറ്റൊരു വാഹനത്തിൽ വീടുകളിൽ സുരക്ഷിതമായി എത്തിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.തുടർന്ന് നാട്ടുകാർ പരിക്കേറ്റവരെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


 കൂടുതൽ വിവരങ്ങൾക്കായി ഇമേജിൽ ക്ലിക്ക് ചെയ്യുക


 പ്രാഥമിക ചികിത്സ നൽകുകയും, തുടർന്ന് വിദഗ്ദ്ധ ചികിത്സകയി പരിക്കേറ്റ തൊഴിലാളികളെ തമിഴ് നാട്ടിലേക് കൊണ്ടുപോവുകയും ചെയ്തു . 7 പേരെ ആണ് തമിഴ് നാട്ടിലേക്കു കൊണ്ടുപോയത്. ഇതിൽ രണ്ടു പേർക്ക് മാത്രം ആണ് കാര്യമായി പരിക്കുകൾ ഉള്ളതു.ഇന്ന് വൈകുനേരം 4 മണിയോടെയാണ് സംഭവം ..


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe