Type Here to Get Search Results !

രാജാക്കാട് ആനച്ചാൽ റൂട്ടിലെ ശ്രീനാരായണ വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം





ദേവികുളം താലൂക്കിലെ ആനച്ചാൽ രാജാക്കാട് റോഡരികിലെ ശ്രീനാരായണപുരം ട്രിപ്പിൾ വാട്ടർ ഫാൾസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


പാറയിൽ തട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്.


Read Also:- നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ എത്ര സിം എടുത്തിട്ടുണ്ടെന്ന് അറിയണോ? വഴി ഇതാണ്


പ്രദേശത്ത് എത്തിയ ജീപ്പ് സഫാരി ഡ്രൈവർമാരാണ് മൃതശരീരം ആദ്യം കണ്ടത് ഇവർ വെള്ളത്തൂവൽ -രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരം നൽകി.


പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് .ആളെ തിരിച്ചറിഞ്ഞിട്ടില്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe