Type Here to Get Search Results !

Samsung Galaxy M13 5G ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തും

samsung galaxy m30,samsung galaxy m32,samsung galaxy m33 5g,samsung galaxy m51,samsung galaxy m31,samsung galaxy m21




സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ വിപണിയില്‍ പുറത്തിറങ്ങുന്നു .Samsung Galaxy M13 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ന് ജൂലൈ 14 നു വിപണിയില്‍ പുറത്തിറക്കുന്നത് .രണ്ടു സീരീസുകളാണ് വിപണിയില്‍ എത്തുക .SAMSUNG GALAXY M13 4G സപ്പോര്‍ട്ടിലും കൂടാതെ SAMSUNG GALAXY M13 5G സപ്പോര്‍ട്ടിലും പുറത്തിറങ്ങുന്നതാണ് .


samsung galaxy a13 5g,samsung galaxy m 13 price


SAMSUNG GALAXY M13 4G പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍


ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ ആണ് വിപണിയില്‍ പുറത്തിറങ്ങുക . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ SAMSUNG GALAXY M13 സ്മാര്‍ട്ട് ഫോണുകള്‍ Exynos 850 പ്രോസ്സസറുകളില്‍ ആണ് വിപണിയില്‍ എത്തുക എന്നാണ് സൂചനകള്‍ .കൂടാതെ ആന്‍ഡ്രോയിഡിന്റെ 12 ല്‍ തന്നെയാണ് ഈ ഫോണുകളും എത്തിയിരിക്കുന്നത്.


samsung galaxy 5g price in india,samsung galaxy 5g phones,samsung galaxy 5g price,samsung galaxy 5g phones list,samsung galaxy 5g price in saudi arabia,samsung galaxy 5g a32


ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ 1TB വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഈ SAMSUNG GALAXY M13 സ്മാര്‍ട്ട് ഫോണുകളില്‍ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.


ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളില്‍ ആണ് വിപണിയില്‍ എത്തുക എന്നാണ് സൂചനകള്‍ .50 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളിലും ആണ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളില്‍ നല്‍കിയിരിക്കുന്നു .


samsung galaxy 5g price in india,samsung galaxy 5g phones,samsung galaxy 5g price,samsung galaxy 5g phones list,samsung galaxy 5g price in saudi arabia,samsung galaxy 5g a32, samsung galaxy a13 5g,samsung galaxy m 13 price, Samsung-Galaxy-M13-5G-phones-will-hit-the-market-today, samsung galaxy m30,samsung galaxy m32,samsung galaxy m33 5g,samsung galaxy m51,samsung galaxy m31,samsung galaxy m21

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe