Type Here to Get Search Results !

ചീയപ്പാറ വെള്ളച്ചാട്ടം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പ്രളയ ചിത്രം ഗുജറാത്തിലേത്.







കഴിഞ്ഞ മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ചിത്രം വ്യാജമാണ്.




 പ്രളയത്തില്‍ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കൊച്ചി-ധനുഷ്‌കോടി ദേശീയ പാത 85ലെ അടിമാലി – മൂന്നാര്‍ ഭാഗത്താണ് എന്ന തലക്കെട്ടോടേയാണ് ഈ ചിത്രം ചില പ്രമുഖ ഫേസ്ബുക്ക് പ്രൊഫൈലുകളും ഇന്‍സ്റ്റ ഗ്രാം, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്.


 പ്രചരിക്കുന്ന വീഡിയോ


Samsung Galaxy M13 5G ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തും


ഇതോടെ നിരവധി ഫോണ്‍ വിളികളാണ് അടിമാലി പോലിസ്, പ്രദേശത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ സ്ഥലം തെറ്റായി രേഖപ്പെടുത്തി ആരോ പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായത്.


ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe