Type Here to Get Search Results !

If you have these apps on your mobile, remove them immediately




ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപകടകരമായ 50 ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.


ഇവ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുക. ഗവേഷകര്‍ ഗൂഗിളിലേക്ക് വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കമ്ബനി ഈ ആപ്പുകള്‍ പരിശോധിച്ച്‌ ഉടനടി നീക്കം ചെയ്യുകയായിരുന്നു.


Read Also:- ഇടുക്കി നെടുങ്കണ്ടത്ത് വാട്സാപ്പ് ലിങ്ക് തുറന്ന് കുടുങ്ങിയത് ഒട്ടേറെപ്പേർ; സൂക്ഷിക്കുക! വൻ തട്ടിപ്പ്


എന്നാല്‍ നിരോധനത്തിന് മുന്‍പ് ഈ ആപ്പുകള്‍ മൂന്ന് ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.





Read Also:- ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ പോയ വാരം പ്രസിദ്ധീകരിച്ച പി.എസ്.സി. ലിസ്റ്റുകൾ


അപകടകരമായ ആപ്പുകള്‍ ഇവയാണ്


Simple Note Scanner

Universal PDF Scanner

Private Messenger

Premium SMS

Smart Messages

Text Emoji SMS

Blood Pressure Checker

Funny Keyboard

Memory Silent Camera

Custom Themed Keyboard

Light Messages

Themes Photo Keyboard

Send SMS

Themes Chat Messenger

Instant Messenger

Cool Keyboard

Fonts Emoji Keyboard

Mini PDF Scanner

Smart SMS Messages

Creative Emoji Keyboard

Fancy SMS

Fonts Emoji Keyboard i

keyboards personal Message


Funny Emoji Message

Magic Photo Editor

Professional Messages

All Photo Translator

Chat SMS

Smile Emoji

Wow Translator

All Language Translate

Cool Messages

Blood Pressure Diary

Chat Text SMS

Hi Text SMS

Emoji Theme Keyboard

iMessager

Camera TranslatorCome Messages

Painting Photo Editor

Rich Theme Message

Quick Talk Message

Advanced SMS

Professional Messenger

Classic Game Messenger

Style Message

Private Game Messages

Timestamp Camera

Social Message

Text SMS

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe