Type Here to Get Search Results !

ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം തുറന്നു വിടും






ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2387.04 അടിയിലും സംഭരണ ശേഷിയുടെ 86.63 ശതമാനത്തിലും എത്തിയ സാഹചര്യത്തിൽ


  ഇന്ന് (09) ഉച്ചക്ക് 12.30 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം 2, 4 എന്നിവ 120 സെന്റീമീറ്റർ ഉയരത്തിലും ഷട്ടർ നം 1, 5 എന്നിവ 40 സെന്റീമീറ്റർ ഉയരത്തിലും നിലനിർത്തികൊണ്ട് 3 നമ്പർ ഷട്ടർ 120 സെന്റീമീറ്റർ ഉയരത്തിൽ നിന്നും 160 സെന്റീമീറ്ററായി ഉയർത്തി മുതൽ ആകെ 330 ക്യൂമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും.



Read Also:- ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു


 ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe