Type Here to Get Search Results !

പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് വെട്ടിക്കൊന്നു





പാലക്കാട്:- സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു. ആര്‍എസ്എസ്(RSS) ക്രിമിനലുകളാണ് വെട്ടിക്കൊന്നത്. പാലക്കാട് കൊട്ടേക്കാട് കുന്നംക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.


Read Also:- പറഞ്ഞത് പടിക്കെട്ടിൽ നിന്ന് വീണ് പരിക്കേറ്റെന്ന്, ആത്മഹത്യയെന്ന് അറിഞ്ഞത് ആശുപത്രിയിൽ എത്തിയപ്പോൾ; അമലിനെതിരെ അഫ്സാനയുടെ പിതാവ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe