Type Here to Get Search Results !

ആർ എസ് എസ്‌ നേതാവിനെ ഭാരത് ജോഡോ യാത്രയിൽ തിരുകി കയറ്റാൻ ശ്രെമം; വിവാദമായതോടെ ഫോട്ടോ മറച്ച് നേതാക്കൾ

 



സവർക്കറിന്റെ ഫോട്ടോ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ഇടം നേടി. സംഭവം നടക്കുന്നത് അൻവർ സാദത്ത് എംഎൽഎ ആയിട്ടുള്ള ആലുവ മണ്ഡലത്തിൽ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട് പഞ്ചായത്തിലെ  അത്താണി എന്ന പ്രദേശത്താണ്. 


വിവാദമായതോടെ സവർക്കറുടെ ഫോട്ടോ മറച്ചു ഗാന്ധിജിയുടെ ഫോട്ടോ സ്ഥാപിക്കുന്ന കോൺഗ്രസ് പ്രവർത്തകർ 

Read Also:- മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല;തൃശൂരില്‍ അമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച്‌ മകന്‍


കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് സവർക്കറിന്റെ ഫോട്ടോ അടങ്ങിയ ഫ്ലക്സ് സ്ഥാപിച്ചത്. 


നിമിഷങ്ങൾക്കകം ഫ്ലെക്സും ഫോട്ടോയും വിവാദം ആകുകയും, നേതാക്കൾ വന്നു ഫ്ലെക്സിലെ സവർക്കറിന്റെ ഫോട്ടോ ഗാന്ധിജിയുടെ ഫോട്ടോ വെച്ച് മറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe