Type Here to Get Search Results !

നേര്യമംഗലം ചാക്കോച്ചി വളവിനു സമീപം KSRTC ബസ് മറിഞ്ഞു

 




കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനു സമീപം ചാക്കോച്ചി വളവിൽ ബസ് ടയർ പൊട്ടി മറിഞ്ഞു. മൂന്നാറിൽ നിന്ന് എറണാകുളത്തിന് പുറപ്പെട്ട ബസ്സ് ആണ് അപകടത്തിൽ പെട്ടത്. ബസ്സിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഒരു മരണം 


അപകടത്തിന്റെ പ്രാഥമിക ദൃശ്യങ്ങൾ 


പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും നില ഗുരുതരം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe