Type Here to Get Search Results !

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും NIA റെയ്ഡ്: സംസ്ഥാന സമിതിയഗം യഹ്‌യ തങ്ങൾ കസ്റ്റഡിയിൽ





തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. എൻ.ഐ.എ, ഇ.ഡി സംയുക്ത പരിശോധനയാണ് നടക്കുന്നത്. തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു.


പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പോപുലർ ഫ്രണ്ട് മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.പോപുലർ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും റെയ്ഡ് നടന്നു. പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്. അതേസമയം റെയ്ഡ്


ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe