Type Here to Get Search Results !

25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഓണം ബമ്പറിന്റെ ഭാഗ്യ നമ്പര്‍ നറുക്കെടുത്തു




25 കോടി രൂപ ഒന്നാം സമ്മാനം നേടിയ

ഓണം ബമ്പറിന്റെ ഭാഗ്യ നമ്പര്‍ നറക്കെടുത്തു.

സംസ്ഥാന ലോട്ടറി വകുപ്പാണ്‌ നമ്പര്‍

നറക്കെടുത്തത്‌. സമ്മാനാര്‍ഹമായ ആ നമ്പര്‍

ഇതാണ്‌ - TJ 750605


Read Also:- 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' ജനമഹാ സമ്മേളനം, കരുത്ത് തെളിയിച്ച് പോപുലർ ഫ്രണ്ട്, മനുഷ്യക്കടലായി കോഴിക്കോട്


ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ്‌ നറക്കെടുപ്പ്‌

നടത്തിയത്‌. മന്ത്രി ആന്റണി രാജുവും, കെ.ആര്‍

പ്രശാന്ത്‌ എം.എല്‍.എയും യോഗത്തില്‍

പങ്കെടുത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe