Type Here to Get Search Results !

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ വിജയത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണമുണ്ടായത് അര്‍ധരാത്രിയിൽ






കണ്ണൂര്‍: തലശേരിയില്‍ ക്രിക്കറ്റ് കളിയുടെ സംഘര്‍ഷത്തിനിടെ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ചതായി പരാതി. ഞായറാഴ്‌ച്ച അര്‍ധരാത്രി പൊന്ന്യം നായനാര്‍ റോഡിലാണ് അക്രമമുണ്ടായത്. വെട്ടെറ്റവര്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ് ഇന്നലെ നടന്ന ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ആഘോഷിച്ച്‌ ആഹ്‌ളാദ പ്രകടനം നടത്തിയവരെ  അക്രമിച്ചുവെന്നാണ് പരാതി.


Read Also:- കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ


പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകരും പൊന്ന്യം സ്വദേശികളുമായ ഷിനോജ് (30) റിജില്‍(42) ബാബു (50) എന്നിവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയുന്നവര്‍ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Read Also:- യുവമോര്‍ച്ച പ്രവര്‍ത്തകയും ഭര്‍ത്താവും കഞ്ചാവുമായി പിടിയില്‍





Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe