Type Here to Get Search Results !

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ ജോലി ഒഴിവ്





കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.



ഹൗസ് കീപ്പിംഗ്

ഒഴിവ്: 1

യോഗ്യത: പത്താം ക്ലാസ് 

പ്രായപരിധി: 45 വയസ്സ്


മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ( MTA)

ഒഴിവ്: 1

യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 30 വയസ്സ്


തെറാപ്പിസ്റ്റ് (സിദ്ധ) 

ഒഴിവ്: 2

യോഗ്യത: 1.പ്ലസ് ടു സയൻസ്/ തത്തുല്യം 2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി) പ്രായപരിധി: 27 വയസ്സ്


ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി)

ഒഴിവ്: 1

യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്) 

പ്രായപരിധി: 30 വയസ്സ്

 

കൂടുതൽ വിവരങ്ങൾക്ക് ☝ ക്ലിക്ക് ചെയ്യുക 

ഇലക്ട്രീഷ്യൻ

ഒഴിവ്: 1 

യോഗ്യത: പ്ലസ് ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്), ലൈസൻസ് HT/ LT / C 

പരിചയം: 3 വർഷം

പ്രായപരിധി: 45 വയസ്സ്


ഫാർമസിസ്റ്റ് -കം - ഓഫീസ് അസിസ്റ്റന്റ്

ഒഴിവ്: 2

യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്ലോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ) പ്രായപരിധി: 27 വയസ്സ്


SRF ( പബ്ലിക്കേഷൻ)

ഒഴിവ്: 1

യോഗ്യത: MSc ലൈഫ് സയൻസ് പ്രായപരിധി: 35 വയസ്സ്

ഒഴിവ്: 3


റിസർച്ച് അസോസിയേറ്റ് (സിദ്ധ)

പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ) യോഗ്യത: BSMS/ MD (സിദ്ധ) പ്രായപരിധി: 40 വയസ്സ്

ഒഴിവ്: 2 

അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം (സിദ്ധ) 

പ്രായപരിധി: 40 വയസ്സ്


മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)

ഒഴിവ്: 2

അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ) 

പ്രായപരിധി: 40 വയസ്സ്


കൺസൾട്ടന്റ് (അഡ്മിൻ)

ഒഴിവ്: 2

അടിസ്ഥാന യോഗ്യത: ബിരുദം, സർവീസിൽ നിന്ന് വിരമിച്ചവർ

പ്രായപരിധി: 64 വയസ്സ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe