Type Here to Get Search Results !

കൊല്ലത്ത് ആര്‍.എസ്.എസ് നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആര്‍.എസ്.എസ് മുന്‍ ശാഖാ മുഖ്യ ശിക്ഷക് അറസ്റ്റില്‍





കൊല്ലത്ത് ആര്‍.എസ്.എസ് നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആര്‍.എസ്.എസ് മുന്‍ ശാഖാ മുഖ്യ ശിക്ഷക് അറസ്റ്റില്‍.


പെരിനാട് സ്വദേശി അനീഷ് കുമാറിനെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കേസിലെ മറ്റു അഞ്ചു പ്രതികള്‍ ഒളിവിലാണ്.

ഇക്കഴിഞ്ഞ 19ന് രാത്രി പത്തരയോടെ നാന്തിരിക്കലില്‍ വച്ചു ആര്‍എസ്‌എസ് കുണ്ടറ നഗര്‍ കാര്യവാഹകും ഇളമ്ബള്ളൂര്‍ സ്വദേശിയുമായ വിനീതിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. വലതു കൈക്കും കാലിനും ഗുരുതരമായ പരിക്കേറ്റ വിനീത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിലാണ്.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാണണമെന്ന് പോലീസ് അറിയിച്ചു. മുമ്ബ് അനീഷ്കുമാറിനെ വിനീത് മര്‍ദ്ദിച്ചതിലുള്ള പ്രതികാരമായാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe