Type Here to Get Search Results !

'റോഡ് ഞങ്ങളങ്ങ് ശെരിയാക്കി..'തകർന്ന ടാറിങ് റോഡ് കോൺക്രീറ്റ് ചെയ്ത് പ്രദേശവാസികൾ



രാജകുമാരിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് പ്രദേശവാസികൾ.7വർഷം മുമ്പ് ടാർ ചെയ്ത ശേഷം തകർന്ന ഇടപ്പാറപടി -നടുമറ്റം റോഡിലെ ഹരിത ജംഗ്ഷൻ മുതലുള്ള 300 മീറ്റർഭാഗത്തെ ടാർങ്ങ് പൊളിഞ്ഞ ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്.റോഡ് തകർന്നതോടെ ചെറു വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.


Read Also:- ഫിഫ വേൾഡ് കപ്പ് സൗജന്യമായി മൊബൈലിൽ ലൈവ് കാണാൻ ക്ലിക്ക് ചെയ്യുക


റോഡിന്റെ അവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും റോഡ് പണി തുടങ്ങിയില്ല. പിന്നീട് ഒട്ടും കാത്തുനിൽക്കാതെ ഏറ്റവും കൂടുതൽ തകർന്ന ഹരിത ജംഗ്ഷൻ മുതലുള്ള 300 മീറ്ററിലെ ടാർങ്ങ് പൊളിഞ്ഞ ഭാഗം 22 വീട്ടുകാർ ചേർന്ന് പിരിവെടുത്ത് റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.


Source:Rajakkad online



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe