ഭൂപതിവ് ചട്ടങ്ങള്‍ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തില്‍ സീറോ കരുതല്‍ മേഖല എന്ന യു.ഡി.എഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
റീഡ് Also:-വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു, വീട്ടുടമസ്ഥന് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
ശബരിമല തീര്‍ഥാടനം, വിവാഹം, പാല്‍വിതരണം, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.