Type Here to Get Search Results !

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടി; രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്



മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തി. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.


139 അടിയിലെത്തിയപ്പോള്‍ ആദ്യത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. 

Read Also:- പത്താം ക്ലാസ് പാസ്സായവർക്ക് ലൈൻമാൻ ആവാം: കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക

അതേസമയം, വരും ദിവസങ്ങളില്‍ കേരളത്തില്‍ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe