Type Here to Get Search Results !

വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേറ്റു; ഇടുക്കിയില്‍ 2 പേര്‍ മരിച്ചു





ഇടുക്കി കുമളിക്ക് സമീപം മുരുക്കടിയില്‍ വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേറ്റ് 2 പേര്‍ മരിച്ചു.


അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരണമടഞ്ഞത്. പണിക്കിടെ ഇരുമ്ബിന്റെ ഏണി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe