ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Read Also:- ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
![]() |
തൂക്കുപാലം അക്ഷയ സെന്ററിന്റെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി image ക്ലിക്ക് ചെയ്യുക |
2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബന്ധു വീട്ടില്‍ സന്ദര്‍ശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അച്ഛന്‍്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.