Type Here to Get Search Results !

നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നുവിട്ടു; റോഡില്‍ തലയടിച്ചുവീണ് സ്‌കൂട്ടര്‍ യാത്രിക മരിച്ചു




തൃശൂർ: നിർത്തിയിട്ട കാറിന്റെ തുറന്ന ഡോറിൽ തട്ടിവീണ് സ്കൂട്ടർ യാത്രിക മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ ജുബേരിയ(35) ആണ് മരിച്ചത്.


ഞായറാഴ്ച വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ജുബൈരിയ ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe