Type Here to Get Search Results !

ഇടുക്കിയിൽ അരിക്കൊമ്പന്റെ ആറാട്ട് : ചിന്നക്കനാലിൽ വീട് തകർത്തു




ഇടുക്കി : ചിന്നക്കനാലിൽ അരിക്കൊമ്പൻ വീട് തകർത്തു.ചിന്നക്കനാൽ 301 കോളനിയിൽ എമിലി ജ്ഞാനമുത്തുവിൻ്റെ വീടാണ് അരി കൊമ്പൻ പുലർച്ചെ അക്രമിച്ചത്.


മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ആഴ്ച പുണ്യാവേലിന്‍റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കട ആക്രമിച്ചത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാനുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒ ക്ക് കൈമാറി. റിപ്പോട്ട് ഇന്ന് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ വഴി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe