Type Here to Get Search Results !

ഇടുക്കിയിൽ യുവതിയെ ജലസംഭരണിയിൽ മരിച്ചനിലയിൽ കണ്ടെത്തി


ഇടുക്കി കമ്പംമെട്ട് ചെന്നാക്കുളത്ത് യുവതിയെ പുരയിടത്തിലെ ജലസംഭരണിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe