Type Here to Get Search Results !

ബാലരാമപുരത്ത് വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവം, ആണ്‍വേഷത്തില്‍ എത്തിയത് മരുമകള്‍, അറസ്റ്റ്



തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍.


ആറാലുംമൂട് സ്വദേശിനി സുകന്യയാണ് അറസ്റ്റിലായത്.

Read Also:- അടിച്ച്‌ ഫിറ്റായി അനീഷും ഭാര്യ അഞ്ജലിയും പട്ടാപ്പകല്‍ നടുറോഡില്‍ നടത്തിയത് സിനിമയെ വെല്ലും രംഗങ്ങള്‍, പൊലീസും നാട്ടുകാരും 'ക്ഷ' വരച്ചു

ചൊവ്വാഴ്ചയാണ് തലയില്‍ സ്വദേശിനി സാവിത്രി(63)യുടെ കാല്‍ കമ്ബിവടി കൊണ്ട് അടിച്ചൊടിച്ചത്.


സാവിത്രി വീട്ടുസാധനം വാങ്ങാന്‍ പോകുന്ന വഴി രാവിലെയാണ് സുകന്യ ആണ്‍വേഷത്തിലെത്തി ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe