വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മിഷൻ- സി. ശരത് അപ്പാനിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ട്രെയിലറടക്കം നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപോഴിതാ സിനിമയുടെ ഹിന്ദി ഡബിംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
ജമ്മു ആക്രമണം: പ്രധാനമന്ത്രിയുടെ യോഗം തുടങ്ങി
മിഷൻ സിയുടെ ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താൻ എന്ന് ശരത് അപ്പാനി പറയുന്നു. ഹിന്ദി ഡബിംഗ് റൈറ്റ്സ് റെക്കോര്‍ഡ് വിലക്കാണ് വിറ്റുപോയത് എന്നും ശരത് അപ്പാനി പങ്കുവെച്ച ഫോട്ടോയില്‍ പറയുന്നു. വിനോദ് ഗുരുവായൂര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നതും. കൈലാഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.