Type Here to Get Search Results !

'എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്​'- സുഹൃത്തിനെ വിളിച്ചുപറഞ്ഞ്​ രാജമണി യാത്രയായി

 




അമ്ബലവയല്‍: ഞായറാഴ്ച ഉറ്റസുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ രാജമണി പറഞ്ഞു -'എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്​'. താന്‍ വിഷം കഴിച്ചതായി ഇതിനുപിന്നാലെ സുഹൃത്തിനെ വിളിച്ച്‌​ പറയുകയും ചെയ്​തു. രണ്ടാമത്തെ ഫോണ്‍ വന്ന ഉടന്‍ തന്നെ സുഹൃത്ത്​ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ രാജമണിയെ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്​ രാജമണി മരിച്ചത്​.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe