മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഭക്ഷണ പദാര്‍ത്ഥം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു