Type Here to Get Search Results !

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

 



ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തിൽ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു. 

ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആർഐ പരിശോധിച്ചത്. ഇവരുടെ പക്കലുള്ള സൂറ്റ്‍കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജറാക്കി കേസന്വേഷണം തുടരുകയാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe