Type Here to Get Search Results !

ബം​ഗ്ലാദേശിൽ ഭക്ഷ്യോല്പാദനശാലയിൽ തീപിടുത്തം: 52 മരണം

 



ധാക്ക: ബം​ഗ്ലാദേശിൽ ഭക്ഷ്യോല്പാദനശാലയിൽ തീപിടുത്തം ഉണ്ടായി. അപകടത്തിൽ  52 പേർ മരിച്ചു. ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe