Type Here to Get Search Results !

ക​ളി​ക്കി​ടെ ത​ര്‍​ക്കം; യു​പി​യി​ല്‍ 10 വ​യ​സു​കാ​ര​ന്‍ 12കാ​ര​ന്‍റെ ത​ല​യി​ല്‍ വെ​ടി​വ​ച്ചു

 




ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 10 വ​യ​സു​കാ​ര​ന്‍ അ​യ​ല്‍​വാ​സി​യാ​യ 12 വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ല്‍ വെ​ടി​വ​ച്ചു. ഹ​ര്‍​ദോ​യി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച്‌ കു​ട്ടി​യു​ടെ ഒ​രു വ​ശം ത​ള​ര്‍​ന്നു.


ഓട്ടോറിക്ഷയുടെ മുകളില്‍ ചക്ക വീണ് ഡ്രൈവര്‍ ബോധരഹിതനായി



വെ​ടി​യേ​റ്റ കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന്‍റെ ത​ലേ​ന്നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പി​താ​വി​ന്‍റെ എ​യ​ര്‍​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 10 വ​യ​സു​കാ​ര​ന്‍ അ​യ​ല്‍​വാ​സി​യാ​യ കു​ട്ടി​യു​ടെ ത​ല​യി​ല്‍ വെ​ടി​വ​ച്ച​ത്.



കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് അ​പ്പോ​ള ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ 10 വ​യ​സു​കാ​ര​നെ​തി​രെ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe