Type Here to Get Search Results !

PSC - പോലീസ് കോൺസ്റ്റബിൾ അപേക്ഷ ക്ഷണിക്കുന്നു

 




കേരള ഗവൺമെന്റ് സെർവീസിലെ പോലീസ് ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം PSC ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു


ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം




പദവിയുടെ പേര് : Police Constable



ഒഴിവുകളുടെ എണ്ണം  : 77



നിയമന രീതി:  നേരിട്ടുള്ള റിക്രൂട്ടിട്മെൻറ് 



വിദ്യാഭ്യാസ യോഗ്യത 



SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സാവണം.



അപേക്ഷിക്കേണ്ട വിധം



ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in  ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.


അവസാന തീയതി: 01.12.2021


OFFICIAL NOTIFICATION CLICK HERE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe